tag:blogger.com,1999:blog-759159320373905746.post585491229539294495..comments2023-05-10T05:10:18.300-07:00Comments on മറന്ന് പോകാതിരിയ്ക്കാന്‍ ...: അസ്ഥിയുഗത്തിലേയ്ക്ക് ഒരു യാത്രഅബ്ബാസ് നസീര്‍http://www.blogger.com/profile/17467770301701393070noreply@blogger.comBlogger5125tag:blogger.com,1999:blog-759159320373905746.post-41877907998952130982014-07-20T09:25:03.554-07:002014-07-20T09:25:03.554-07:00ഇത്തിരി വെള്ളം!!ഇത്തിരി വെള്ളം!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-759159320373905746.post-60838314036169399292014-07-19T09:21:22.385-07:002014-07-19T09:21:22.385-07:00താങ്ക്സ് സോണി ..:)താങ്ക്സ് സോണി ..:)അബ്ബാസ് നസീര്‍https://www.blogger.com/profile/17467770301701393070noreply@blogger.comtag:blogger.com,1999:blog-759159320373905746.post-76996279269174263582014-07-19T08:39:37.201-07:002014-07-19T08:39:37.201-07:00ജലമില്ലായ്മയില് നിന്ന് നിര്‍ജ്ജലീകരണത്തിന്റെ അവസ്...ജലമില്ലായ്മയില് നിന്ന് നിര്‍ജ്ജലീകരണത്തിന്റെ അവസ്ഥയിലേയ്ക്ക് അത്ര പതിയെയല്ലാതെതന്നെ നടന്നുനീങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യന്. മാംസത്തില്‍ നിന്നും മാംസമില്ലായ്മയിലേയ്ക്കും. അസ്ഥികള്‍ക്ക് മരണമില്ല എന്നാണല്ലോ. വായിക്കുന്നവന്റെ തൊണ്ടയും അറിയാതെ ഒന്ന് വരളും. നന്നായി എഴുതിയിട്ടുണ്ട്. പിന്നെ, ആ പേര് കൊള്ളാം, ട്ടോ, പിപ്പാക്രി :)- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-759159320373905746.post-18626542663062214792014-07-18T09:06:48.767-07:002014-07-18T09:06:48.767-07:00താങ്ക്സ് ഭായി :)
താങ്ക്സ് ഭായി :)
അബ്ബാസ് നസീര്‍https://www.blogger.com/profile/17467770301701393070noreply@blogger.comtag:blogger.com,1999:blog-759159320373905746.post-71377263929619571302014-07-18T06:37:16.547-07:002014-07-18T06:37:16.547-07:00ടൈം മെഷീനിൽ കയറി യുഗങ്ങൾ മുന്നിലേക്ക് നടന്നു അല്ലേ...ടൈം മെഷീനിൽ കയറി യുഗങ്ങൾ മുന്നിലേക്ക് നടന്നു അല്ലേ...? നമ്മുടെ വരുംതലമുറകളെ കാത്തിരിക്കുന്നത് ഇതൊക്കെയല്ല എന്ന് എങ്ങനെയറിയാം...?

ഒരു കൌതുകത്തിൽ നിന്നും... അല്ലെങ്കിൽ നിർദ്ദാക്ഷിണ്യം പ്രകൃതിനശീകരണം നടത്തിക്കൊണ്ടിരിക്കുന്ന മാനവരാശിയുടെ ഇന്നത്തെ പ്രവൃത്തിയിൽ വേദനിക്കുന്ന ഒരു മനസ്സിന്റെ തേങ്ങലിൽ നിന്നും ഉയിരികൊണ്ട ഈ കഥ ഒരു മുന്നറിയിപ്പാണ്...

ആശംസകൾ അബ്ബാസ്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com