tag:blogger.com,1999:blog-759159320373905746.post7771659953178327976..comments2023-05-10T05:10:18.300-07:00Comments on മറന്ന് പോകാതിരിയ്ക്കാന്‍ ...: ഓലപ്പൊളികള്‍ക്കിടയിലൂടെ ....അബ്ബാസ് നസീര്‍http://www.blogger.com/profile/17467770301701393070noreply@blogger.comBlogger11125tag:blogger.com,1999:blog-759159320373905746.post-36249629279850238562017-01-11T01:31:23.024-08:002017-01-11T01:31:23.024-08:00സമൂഹത്തിന്റെ പരിശ്ഛെദം ഈ കഥ..ഭാവുകങ്ങൾസമൂഹത്തിന്റെ പരിശ്ഛെദം ഈ കഥ..ഭാവുകങ്ങൾSABEENA M SALIhttps://www.blogger.com/profile/08845629225383925283noreply@blogger.comtag:blogger.com,1999:blog-759159320373905746.post-10448970431607938152011-04-29T23:33:23.588-07:002011-04-29T23:33:23.588-07:00നന്ദി ...വായനക്കും അഭിപ്രായങ്ങള്‍ക്കും ....നന്ദി ...വായനക്കും അഭിപ്രായങ്ങള്‍ക്കും ....അബ്ബാസ് നസീര്‍https://www.blogger.com/profile/17467770301701393070noreply@blogger.comtag:blogger.com,1999:blog-759159320373905746.post-42108899879035896292011-04-25T15:48:29.412-07:002011-04-25T15:48:29.412-07:00ഒരു സമൂഹം കരുണയില്ലാതെ...
തെരുവിലേക്ക് ഇറക്കി വിടു...ഒരു സമൂഹം കരുണയില്ലാതെ...
തെരുവിലേക്ക് ഇറക്കി വിടുമ്പോള്‍...
അതിന്റെ പ്രത്യാഘാതം തിരിച്ചറിയാതെ...
(അവള്ഒത്തിരി പേരുടെ പ്രതീകം)...
സന്തോഷത്തോടെ പടിയിറങ്ങുന്നു....
ഇരയെ കാത്തിരുന്ന വേട്ടനായ്ക്കള്‍...
അവളുടെ പച്ച മാംസത്തിനായി കടിപിടികൂടുന്നു.....
ഇതില്‍ ആരൊക്കെ ആണ് തെറ്റുകാര്‍???
അന്നും ഇന്നും സ്ഥിതി വലിയ വെത്യാസമില്ല.
ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് കുറച്ചുകൂടി വകതിരിവ് ഉണ്ട്
എന്നാണ് എന്റെ തോന്നല്‍.എന്തായാലും..
ഒരു വലിയ സാമൂഹ്യ പ്രശ്നം
തുറന്നു കാണിക്കാനുള്ള ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നു.വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-759159320373905746.post-44670104639510529902011-04-25T02:19:10.005-07:002011-04-25T02:19:10.005-07:00ഇങ്ങനെയുള്ള ക്രൂരതകളെ വര്‍ണിച്ചു എഴുതി .... മറ്റുള...ഇങ്ങനെയുള്ള ക്രൂരതകളെ വര്‍ണിച്ചു എഴുതി .... മറ്റുള്ളവരുടെ ഹിര്ടയതിനെ കുത്തിനോവിച്ചു ... ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കാതിരിക്കു ... ഇതെക്കെ എഴുതിയാലേ എഴുതുകാരനാകൂ എന്നത് തെറ്റായ ധാരണയാണ് ...ശാന്തകുമാര്‍ കൃഷ്ണന്https://www.blogger.com/profile/05350637543065191174noreply@blogger.comtag:blogger.com,1999:blog-759159320373905746.post-49066113098353498552011-04-24T22:16:30.456-07:002011-04-24T22:16:30.456-07:00@OAB...വീട്ടുകാരുടെ അശ്രദ്ധ മൂലം വീടിനു പുറത്തു വന...@OAB...വീട്ടുകാരുടെ അശ്രദ്ധ മൂലം വീടിനു പുറത്തു വന്ന ഒരു സുന്ദരിയായ ,ബുദ്ധി വൈകല്യം ഉള്ള പെണ്‍കുട്ടി ..ഇങ്ങനെ ,..എന്റെ നാടിനടുത്തു, പത്തു പതിനേഴു വര്‍ഷം മുന്‍പ് കൊല്ലപ്പെട്ടിരിന്നു ...അതിനാല്‍ ഇത് വെറുമൊരു കഥയല്ല ..പിന്നെ ഞാന്‍ ഇത് പത്തു പന്ത്രണ്ടു വര്‍ഷം മുന്‍പ് എഴുതി വച്ചതാണ് ..ഇപ്പൊ ഒരു ബ്ലോഗൊക്കെ ആയപ്പോള്‍ അങ്ങ് പോസ്റ്റി എന്ന് മാത്രം ...!അബ്ബാസ് നസീര്‍https://www.blogger.com/profile/17467770301701393070noreply@blogger.comtag:blogger.com,1999:blog-759159320373905746.post-6734418915443937472011-04-24T12:13:31.678-07:002011-04-24T12:13:31.678-07:00കഥയൊക്കെ കൊള്ളാം.
പക്ഷെ, ഇങ്ങനെ ഒരു കണ്ടക്ടര്‍ ഇന്‍...കഥയൊക്കെ കൊള്ളാം.
പക്ഷെ, ഇങ്ങനെ ഒരു കണ്ടക്ടര്‍ ഇന്ന് കേരളത്തിലില്ല!
ഉണ്ടെങ്കില്‍ തന്നെ അതില്‍ യാത്രക്കാരാരും ഇല്ലായിരുന്നോ ?
ഉണ്ടായിരുന്നെങ്കില്‍ അതില്‍ മനുഷ്യരില്ല!
അത്രയും കഷ്ടപ്പെട്ട ഒരു യാത്രക്കാരിയും ഇന്നില്ല.
ഉണ്ടെങ്കില്‍ അവള് യാചിച്ചേ ആ ബസ്സില്‍ കേറൂ.

പിന്നെ കഥയല്ലേ.... :)OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-759159320373905746.post-41484284047731026932011-04-24T08:55:22.225-07:002011-04-24T08:55:22.225-07:00നന്ദി ...വായനക്കും അഭിപ്രായങ്ങള്‍ക്കും ...:)നന്ദി ...വായനക്കും അഭിപ്രായങ്ങള്‍ക്കും ...:)അബ്ബാസ് നസീര്‍https://www.blogger.com/profile/17467770301701393070noreply@blogger.comtag:blogger.com,1999:blog-759159320373905746.post-31366279267839454342011-04-24T05:30:12.099-07:002011-04-24T05:30:12.099-07:00എന്ത് പറയാന്‍!! നമ്മുടെ സമൂഹമേ.......................എന്ത് പറയാന്‍!! നമ്മുടെ സമൂഹമേ......................Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-759159320373905746.post-42007071051967684092011-04-24T01:52:35.650-07:002011-04-24T01:52:35.650-07:00രാത്രിയില്‍ ഒറ്റപെട്ടുപോയാല്‍ നമ്മുടെ സഹോദരിമാര്‍ ...രാത്രിയില്‍ ഒറ്റപെട്ടുപോയാല്‍ നമ്മുടെ സഹോദരിമാര്‍ സുരക്ഷിതരല്ല
എന്ന് വീണ്ടും വീണ്ടും ഓര്ത്തുകൊണ്ട്ജിത്തുhttps://www.blogger.com/profile/09314090018363202325noreply@blogger.comtag:blogger.com,1999:blog-759159320373905746.post-57107482703540433922011-04-24T01:23:09.318-07:002011-04-24T01:23:09.318-07:00ഇപ്പോള്‍ വെറും കാണല്‍ മാത്രമല്ല മൊബൈലില്‍ വീഡിയോ ...ഇപ്പോള്‍ വെറും കാണല്‍ മാത്രമല്ല മൊബൈലില്‍ വീഡിയോ പിടുത്തം കൂടെ ആണ്.എന്നിട്ട് അത് mms അയച്ചു രസിക്കുന്നു കാമാഭ്രാന്തന്മാര് ....Lijo https://www.blogger.com/profile/16237112408592845228noreply@blogger.comtag:blogger.com,1999:blog-759159320373905746.post-52303390014935684052011-04-24T01:08:52.161-07:002011-04-24T01:08:52.161-07:00kamantidaan seshiyilla ikkaa..mattoru soumaya...!!...kamantidaan seshiyilla ikkaa..mattoru soumaya...!!!! jeevikkendennu thanne thonni pokunnu...!!!!പാപ്പാത്തിhttps://www.blogger.com/profile/17744389633401988045noreply@blogger.com