Sunday, January 27, 2013

ഇല !

പച്ച ഇല,
കരിയിലയെ
പറ്റി
എഴുതുന്ന
കഥ,
ഭാവനാത്മകവും,  
കരിയില,
പച്ച ഇലയെ
പറ്റി
എഴുതുന്ന
കഥ,
ആത്മകഥാപരവും
ആകുമ്പോള്‍
രണ്ടിലും
കാലമാകുന്നു
നായകന്‍,
വില്ലനും !

7 comments:

  1. നല്ല വരികള്‍ .
    ലളിതം,ചിന്തോദ്ദീപകം.

    ReplyDelete
  2. അബ്ബാസ്‌ .....സബാഷ്.........")

    ReplyDelete
  3. വരികള്‍ കൊള്ളം ...പക്ഷെ ഒന്നും മനസ്സിലായില്ല

    ReplyDelete