നിന്റെ മൃദുലതയെ തൊട്ടറിയുന്ന
എന്റെ വിരല്ത്തുമ്പിനെ എനിക്കിഷ്ടമാണ്
നിന്റെ ഗന്ധം എന്റെ സിരകളില്‍ പകര്‍ന്ന് തരുന്ന
എന്റെ മൂക്കിനെ എനിക്കിഷ്ടമാണ്
നിന്റെ ശബ്ദം മധുരമായി എന്നിലേയ്ക്കെത്തിക്കുന്ന
എന്റെ ചെവികളെ എനിക്കിഷ്ടമാണ്
നിന്റെ സൗന്ദര്യം എന്റെ മനസ്സില്‍ ആനന്ദമാക്കുന്ന
എന്റെ കണ്ണുകളെയും എനിക്കിഷ്ടമാണ്
എനിക്ക് എന്നെ ഇഷ്ടമാണ്
നീ ഉണ്ടെങ്കില്‍ മാത്രം
എനിക്കെന്നെ വല്ലാതെ ഇഷ്ടമാണ് !

നന്നായിട്ടുണ്ട്
ReplyDeleteഇഷ്ടമായി :)
ReplyDeleteകദനമാമിരിളിലും പൊന്നേ
ReplyDeleteനിൻ മുഖം,
നിറദീപമായ് എന്നിൽ നിറയും..!
പ്രണയാർദ്രമായ കവിത
ശുഭാശംസകൾ....