ഒരു
പ്രളയ
കാലത്ത് ...
കര
കവിഞ്ഞ്
ആര്‍മ്മാദിച്ച്
ഒരു
തന്തോനിയെ പോലെ
ഒഴുകുന്ന
പുഴയെ ചൂണ്ടി
അവന്
പറഞ്ഞു ..
നോക്ക്,
അത്
കാണുന്നില്ലേ നീയ്.....?
ഉം
....
പ്രണയ
കാലത്ത്
ഞാനും
ഇങ്ങനെയാ...
പ്രണയിനിക്കുമേല്
ഒരു
താന്തോനി
പുഴ പോലെ
ഒഴുകണം
എനിക്ക് ...!
കവിത കൊള്ളാം . നിറം മാറ്റി കൊടുക്കൂ . ആശംസകള്‍ @PRAVAAHINY
ReplyDeleteപ്രണയ കാലത്ത്
ReplyDeleteഞാനും ഇങ്ങനെയാ...
പ്രണയിനിക്കുമേല്
ഒരു
താന്തോനി പുഴ പോലെ
ഒഴുകണം എനിക്ക് ...!