Wednesday, January 9, 2013

ചഷകം



ചില നേരം ദാഹജലം
അല്ലെങ്കില്‍ ചായ/കാപ്പി
മറ്റുചിലപ്പോള്‍ മദ്യം
പറഞ്ഞിട്ടെന്താ
സ്പടിക ഭിത്തികളെങ്കിലും
ചഷകം ഇതൊന്നും ശ്രദ്ധിക്കറെയില്ലേ
ഇനിയിപ്പോ വിഷം നിറച്ചു വച്ചാലും !

2 comments:

  1. ചിന്തിപ്പിക്കുന്ന വരികൾ....

    ഗീതാ വചനമോർമ്മവരുന്നു.

    അവനവന്റെ കർമ്മങ്ങൾ ചെയ്യൂ...
    ഫലമന്വേഷിപ്പതിൽ കഥയില്ല തന്നെ....

    ശുഭാശംസകൾ....

    ReplyDelete