Sunday, January 27, 2013

നീ ...

നിനക്ക് വേണ്ടി
എഴുതുമ്പോളാണ്‌
അക്ഷരങ്ങള്‍ 
മൊട്ടിടുന്നത്
നിന്നെപ്പറ്റി
എഴുതുമ്പോളാണ്‌
വാക്കുകള്‍
പൂത്തു വിടരുന്നത്
നിന്നെ
വര്‍ണ്ണിക്കുമ്പോളാണ്‌
വരികളില്‍
സുഗന്ധം പടരുന്നത്.

5 comments:

  1. നിന്നെ
    വര്‍ണ്ണിക്കുമ്പോളാണ്‌
    വരികളില്‍
    സുഗന്ധം പടരുന്നത്.


    നീയെന്നുമെന്‍റെ ഭാവനയ്ക്കുള്ളില്‍
    നിറമുള്ള പൂവായ് വിരിയാമോ ...?

    ശുഭാശംസകള്‍.........



    ReplyDelete
  2. നിന്നെ സ്വപ്നത്തില്‍ കാണുമ്പോഴാണ്
    ഞാന്‍ ഞെട്ടുന്നത്
    :)

    ReplyDelete
  3. പഴയ കാമുകിയെ ഓര്‍ത്തുപോയി....... അല്ലേ

    ReplyDelete