എത്രയെത്ര പേരുകളില്‍
ഏതെല്ലാം ഭാഷകളില്‍
എന്തെല്ലാം നിറങ്ങളില്‍
നിനക്കുമിണയ്ക്കുമിടയിലെ പശ.
ഞാനില്ലെങ്കിലേതച്ഛന് പ്ഫൂ !
എന്ന് മക്കള്‍ പോലും !
വിചിത്രമൊരു സ്വഭാവമുണ്ട്
നിമിഷവേഗം മതിയെനിക്ക്
നിന്നെ പാടേ വിട്ടകലാന്‍ ,
അത് പോലെ വന്ന് കയറാനും
ഞാന്‍
ഞാനാണ് ഞാന്‍
ഞാനില്ലാതെ നീയില്ല
ഞാനില്ലാത്ത നീയെന്നാല്‍
ശവമെന്നര്ത്ഥം !
ഞാനൊന്നുമല്ലെന്നറിയാന്
പക്ഷെ നീ ശവം തന്നെയാകണം
ഇഷ്ടായി
ReplyDeleteനന്ദി ..:)
Deleteവീണ്ടും വരും ഈ വഴിക്ക്........
ReplyDeleteഎനിക്കുമുണ്ടൊരു ബ്ലോഗ്...... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു....
നന്ദി ...വരും ....:)
Deleteആശലോയ ഗംഭീരം. ആശംസകള്‍ , അഭിനന്ദനങ്ങള്‍ .
ReplyDeleteഎന്റെ സ്കൂളിന്റെ ബ്ലോഗ് സന്ദര്‍ശിക്കുമല്ലോ. കവിതകള്‍ വായിക്കുമല്ലോ.
നന്ദി ...വരും ....:)
ReplyDelete