വാക്കുകളുടെ
സെമിത്തേരിയിലേയ്ക്ക്
നമ്മുടെ കാലം
പെറുക്കി കളഞ്ഞ/
കളയുന്ന വാക്കുകളെ
തേടി
ഒരു യാത്ര
പോകണം...
ഒന്നിനുമല്ല
വെറുതെ
ഒരു റീത്ത് വച്ച്
തിരികെ പോരണം
പിന്നെ
പദശേഖരത്തില്‍ നിന്നും
അവയെ മായ്ച്ചു കളയണം ...
എഴുതി കഴിഞ്ഞ
പുസ്തകങ്ങളില്‍
ആ വാക്കുകള്‍
ചത്ത് കിടക്കട്ടെ .
പുതിയ
പുസ്തകങ്ങളില്‍
ഇനിയാരും എഴുതില്ല
ജീവന്‍റെ തുടിപ്പില്ലെങ്കില്‍
വാക്കുകളെയും
ആര്‍ക്കും വേണ്ടല്ലോ !
കളയുന്ന വാക്കുകളെ
തേടി
ഒരു യാത്ര
പോകണം...
ഒന്നിനുമല്ല
വെറുതെ
ഒരു റീത്ത് വച്ച്
തിരികെ പോരണം
പിന്നെ
പദശേഖരത്തില്‍ നിന്നും
അവയെ മായ്ച്ചു കളയണം ...
എഴുതി കഴിഞ്ഞ
പുസ്തകങ്ങളില്‍
ആ വാക്കുകള്‍
ചത്ത് കിടക്കട്ടെ .
പുതിയ
പുസ്തകങ്ങളില്‍
ഇനിയാരും എഴുതില്ല
ജീവന്‍റെ തുടിപ്പില്ലെങ്കില്‍
വാക്കുകളെയും
ആര്‍ക്കും വേണ്ടല്ലോ !
പുതിയ
ReplyDeleteപുസ്തകങ്ങളില്‍
ഇനിയാരും എഴുതില്ല
ജീവന്‍റെ തുടിപ്പില്ലെങ്കില്‍
വാക്കുകളെയും
ആര്‍ക്കും വേണ്ടല്ലോ !
...
...
great thought..
വളരെ നന്നായി എഴുതീ ..
ReplyDeleteഹിദ്യം,
ReplyDeleteമരിക്കുന്ന വാക്കുകളോർത്ത് നമുക്ക് ദുഃഖിക്കാം. വാക്കുകളാണ് ജീവന്റെ ആധാരം.
ReplyDelete