നിനക്ക് വേണ്ടി
എഴുതുമ്പോളാണ്
അക്ഷരങ്ങള്‍
എഴുതുമ്പോളാണ്
അക്ഷരങ്ങള്‍
മൊട്ടിടുന്നത്
നിന്നെപ്പറ്റി
എഴുതുമ്പോളാണ്
വാക്കുകള്‍
പൂത്തു വിടരുന്നത്
നിന്നെ
വര്ണ്ണിക്കുമ്പോളാണ്
വരികളില്‍
സുഗന്ധം പടരുന്നത്.
നിന്നെപ്പറ്റി
എഴുതുമ്പോളാണ്
വാക്കുകള്‍
പൂത്തു വിടരുന്നത്
നിന്നെ
വര്ണ്ണിക്കുമ്പോളാണ്
വരികളില്‍
സുഗന്ധം പടരുന്നത്.
നിന്നെ
ReplyDeleteവര്ണ്ണിക്കുമ്പോളാണ്
വരികളില്‍
സുഗന്ധം പടരുന്നത്.
നീയെന്നുമെന്റെ ഭാവനയ്ക്കുള്ളില്‍
നിറമുള്ള പൂവായ് വിരിയാമോ ...?
ശുഭാശംസകള്‍.........
നീയാണ് നീ
ReplyDeleteനിന്നെ സ്വപ്നത്തില്‍ കാണുമ്പോഴാണ്
ReplyDeleteഞാന്‍ ഞെട്ടുന്നത്
:)
പഴയ കാമുകിയെ ഓര്‍ത്തുപോയി....... അല്ലേ
ReplyDeleteനല്ല വരികള്‍
ReplyDelete