Friday, March 8, 2013

മറ്റൊരു വരകാത്ത്.!


വരച്ച് ശരിയാവാതെ
കേടായി പോയ
ചില ക്യാന്‍വാസുകളുണ്ട്
ഒരു മൂലയ്ക്ക്
വലിച്ചെറിയപ്പെട്ടവ
ഒരു പക്ഷെ
നല്ലൊരു ചിത്രകാരന്‍
എന്നെങ്കിലും വരുമെന്നും
നല്ലൊരു ചിത്രമായതീരുമെന്നും
ശുഭ പ്രതീക്ഷയോടെ
കാത്തുകിടകുന്ന
ക്യാന്‍വാസ്..

3 comments:

  1. മറ്റൊരു 'വര'വു കാത്ത്..

    ഇഷ്ടമായി

    ശുഭാശംസകൾ....

    ReplyDelete
  2. വലിച്ചെറിയപ്പെട്ട കാന് വാസ് വലിച്ചെറിയപ്പെട്ടതു തന്നെ.....

    ReplyDelete
  3. ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം ...

    ReplyDelete