ചുവന്ന കടലാസ്സിൽ എഴുതാൻ
ചുമപ്പ് മഷി കിട്ടിയ
ഭാഗ്യഹീനനായ
എഴുത്തുകാരനാണ് ഞാൻ
പാവപ്പെട്ടവന്റെയും
പണക്കാരന്റെയും
ഇടയിലുള്ള അകലം
കൂടുന്നതിനെക്കുറിച്ചെഴുതിയാൽ
മാത്രം മതിയല്ലോ,
നമുക്ക് ചുറ്റുമുള്ള
എല്ലാ പ്രശ്നങ്ങളും
അതിൽ അന്തർലീനമായിരിക്കും
അതിനാൽ ഞാൻ എഴുതുന്നില്ല
എന്ന് മാത്രം നീ കരുതരുതേ,
നമ്മുടെ കണ്ണിന്റെ പരിമിതിയിൽ
നമുക്ക് എന്ത് ചെയ്യുവാനാകും ?
ചുവപ്പുകടലാസില് ചുവന്ന മഷികൊണ്ടെഴുതിയാലും തെളിയുന്ന ആശയവും കവിതയും
ReplyDeleteനന്നായിട്ടുണ്ട്
:)
ReplyDeleteveluppil veluppukondezhuthiyalum, karuppil karuppukondezhethiyalum ithu thanne phalam
ReplyDeleteഇടയരാഗ രമണ ദുഃഖം ഇടറുന്ന ഹൃദയം..!
ReplyDeleteഇഷ്ടപ്പെട്ടു.കേട്ടോ..?
ശുഭാശംസകൾ...
hmm,, നമുക്ക് ചുറ്റുമുള്ള എല്ലാ പ്രശ്നങ്ങളും അതിൽ അന്തർലീനമായിരിക്കും,,,
ReplyDelete