Saturday, April 23, 2011

ഒരു നിര്ജ്ജീവമൃഗം വേട്ടക്കാരനെ കാട്ടില്‍ കൊന്നിട്ടു..



വേട്ടയാടി പിടിക്കാന്‍ ചെന്ന മൃഗം
മുന്നില്‍ ചത്തു വീണപ്പോള്‍
എനിക്ക് സന്തോഷം
തോനിയതേയില്ല...

പച്ചയായ ഇറചിക്കുമപ്പുറം
വേട്ടയാടാനുള്ള എന്‍റെ തൃഷ്ണ
കൊല്ലപെട്ടിരിക്കുന്നു ..
ഞാന്‍ പരാജയപെട്ടിരിക്കുന്നു ...

ആവനാഴിയിലിരുന്നു ആയുധം
എന്നെ നോക്കി പരിഹസിച്ചു...
പിന്നെ  ആവനാഴി എന്നില്‍ നിന്നും
മെല്ലെ ഇറങ്ങി പോയി
അതില്‍ നിന്നും അമ്പുകളും,
നൃത്തം വച്ച് !

9 comments:

  1. പച്ചയായ ഇറചിക്കുമപ്പുറം
    വേട്ടയാടാനുള്ള എന്‍റെ തൃഷ്ണ
    കൊല്ലപെട്ടിരിക്കുന്നു .. nalla varikal....

    ReplyDelete
  2. എന്താ പ്രശ്നം...?

    ReplyDelete
  3. കൊള്ളാം
    നല്ല ആശയം

    ReplyDelete
  4. നന്ദി ..ഈ വായനക്കും അഭിപ്രായങ്ങള്‍ക്കും ...:)
    @മുല്ല ..കാര്യം നിസ്സാരം ....പ്രശ്നം ഗുരുതരം :)

    ReplyDelete
  5. നല്ല വരികൾ..
    ആശംസകൾ

    ReplyDelete
  6. വളരെ നന്നായിട്ടുണ്ട് ...ആശംസകള്‍

    ReplyDelete
  7. നമ്മള്‍ പ്രതീക്ഷിക്കുന്നതുപോലെ അല്ല
    പലരും പലപ്പോഴും പെരുമാറുന്നത്.
    ഇത്രയൊക്കയെ ഉള്ളോ എന്ന് തോന്നിപോയി അല്ലെ..?
    സാരില്ല.......

    ReplyDelete
  8. താങ്കളുടെ രചന അപാരം തന്നെ...അഭിനന്ദനങ്ങൾ..അബ്ബാസിക്ക...:))

    ReplyDelete
  9. നന്ദി ...വായനക്കും അഭിപ്രായങ്ങള്‍ക്കും ....

    ReplyDelete