നാലുകാലുള്ളോരു കട്ടില്‍
ഞാന്‍ ,മനുഷ്യരുറങ്ങുന്ന കട്ടില്‍
തൊട്ടിലോരത്താക്കും കട്ടില്‍
ബാല്യ കൌമാരങ്ങളുറങ്ങുന്ന കട്ടില്‍
ഒറ്റയ്ക്കുറങ്ങുന്ന കട്ടില്‍
അവരൊരുമിച്ചുറങ്ങുന്ന കട്ടില്‍
ആദ്യമായധികാരമാളുന്ന കട്ടില്‍
മഞ്ചാടിമണികള്‍ പുരളുന്ന കട്ടില്‍
ആനന്ദം പകര്‍ന്നാടുന്ന കട്ടില്‍
കണ്ണീരൊഴുകുന്ന കട്ടില്‍
രാജാവുറങ്ങുന്ന കട്ടില്‍
കീഴാളുറങ്ങുന്ന കട്ടില്‍
വേശ്യാലയത്തിലെ കട്ടില്‍
കാമം മരിക്കുന്ന കട്ടില്‍
വൃദ്ധസദനത്തിലെ കട്ടില്‍
ആതുരാലയത്തിലെ കട്ടില്‍
നിദ്രയിലെല്ലാരുമൊന്നാകും കട്ടില്‍
അറിയാതെയന്ത്യമായിട്ടുറങ്ങുന്ന കട്ടില്‍
.......................................
.......................
(കാണാത്തതായിനിയെന്തുണ്ട്
കേള്‍ക്കാതതായിനിയെന്തുണ്ട്
പറയാത്തതായിനിയെന്തുണ്ട്
ഓര്‍ക്കാത്തതായുമിനിയെന്തുണ്ട്)
ഒരു കട്ടില് തന്ന പണിയേ.........:))
ഞാന്‍ ,മനുഷ്യരുറങ്ങുന്ന കട്ടില്‍
തൊട്ടിലോരത്താക്കും കട്ടില്‍
ബാല്യ കൌമാരങ്ങളുറങ്ങുന്ന കട്ടില്‍
ഒറ്റയ്ക്കുറങ്ങുന്ന കട്ടില്‍
അവരൊരുമിച്ചുറങ്ങുന്ന കട്ടില്‍
ആദ്യമായധികാരമാളുന്ന കട്ടില്‍
മഞ്ചാടിമണികള്‍ പുരളുന്ന കട്ടില്‍
ആനന്ദം പകര്‍ന്നാടുന്ന കട്ടില്‍
കണ്ണീരൊഴുകുന്ന കട്ടില്‍
രാജാവുറങ്ങുന്ന കട്ടില്‍
കീഴാളുറങ്ങുന്ന കട്ടില്‍
വേശ്യാലയത്തിലെ കട്ടില്‍
കാമം മരിക്കുന്ന കട്ടില്‍
വൃദ്ധസദനത്തിലെ കട്ടില്‍
ആതുരാലയത്തിലെ കട്ടില്‍
നിദ്രയിലെല്ലാരുമൊന്നാകും കട്ടില്‍
അറിയാതെയന്ത്യമായിട്ടുറങ്ങുന്ന കട്ടില്‍
.......................................
.......................
(കാണാത്തതായിനിയെന്തുണ്ട്
കേള്‍ക്കാതതായിനിയെന്തുണ്ട്
പറയാത്തതായിനിയെന്തുണ്ട്
ഓര്‍ക്കാത്തതായുമിനിയെന്തുണ്ട്)
ഒരു കട്ടില് തന്ന പണിയേ.........:))
ഭ്രാന്തരെ തളക്കുന്ന കട്ടില്‍
ReplyDeleteതളര്‍രോഗികള്ക്കെന്നുമേ കട്ടില്‍
പിന്നെയും ഉണ്ട്........
നല്ല ചിന്ത
വേണമെങ്കില്‍ ഒന്ന് കൂടെ പോളിഷ് ചെയ്തു രേപുബ്ലിഷ് ചെയ്യാം
എനിക്കാവില്ല, ഇത്ര നന്നായി എഴുതുവാന്‍
ഭാവുകങ്ങള്‍!!!
ഓ ...ആതുരലയങ്ങളില്‍ കട്ടില്‍ ഞാന്‍ കണ്ടില്ല
ReplyDeletegreat!
ReplyDelete