ഓര്‍മ്മിയ്ക്കുവാനുള്ള കഴിവിനെ/
ഇന്നലെകളെക്കുറിച്ചോര്‍ത്തു ഭയപ്പെടാനും
ചിന്തിക്കുവാനുള്ള കഴിവിനെ/
നാളയെക്കുറിച്ചോര്‍ത്ത് പരിഭ്രമിക്കാനും
നമ്മളെ പാകപ്പെടുത്തിയ ചുറ്റുപാടുകളെ/
പൊട്ടിച്ചെറിയാതെങ്ങനെ ജീവിപ്പുന്നാമിന്ന്...?
ഇന്നലെകളെക്കുറിച്ചോര്‍ത്തു ഭയപ്പെടാനും
ചിന്തിക്കുവാനുള്ള കഴിവിനെ/
നാളയെക്കുറിച്ചോര്‍ത്ത് പരിഭ്രമിക്കാനും
നമ്മളെ പാകപ്പെടുത്തിയ ചുറ്റുപാടുകളെ/
പൊട്ടിച്ചെറിയാതെങ്ങനെ ജീവിപ്പുന്നാമിന്ന്...?
ജീവിക്കാതെ തരമില്ല..
ReplyDeleteചിന്തിക്കാതെയും ..
പരിഭ്രമിക്കാതെയും........