Monday, February 27, 2012

ഒറ്റ വഴി .

ലക്‌ഷ്യബോധമോ
മാര്‍ഗ്ഗബോധമോ
വേണ്ടതില്ലല്ലോ ?
നാമെല്ലാം 
ഒരേ പാതയില്‍ തന്നെയല്ലേ ....?
ഒറ്റ ലകഷ്യത്തിലേയ്ക്ക് !

No comments:

Post a Comment