എന്റ്റേത് കുടിയേറ്റമായിരുന്നില്ല;
നിനക്കങ്ങനെ തോന്നുമെങ്കിലും,
നഷ്ടപെട്ടത് നിന്റെ മണ്ണുമല്ല.
നമുക്കുമേലൊരിക്കല് വളരും
പുല് നാമ്പുകളെ
നാമിന്ന് തിരയുകയില്ല ,
എങ്കിലും അതിവിടെ
എവിടെയോ ഇല്ലേ ?
അതാ പറഞ്ഞത്
നഷ്ടപെട്ടത് എന്റെ മണ്ണല്ല ;
അവന്റ്റേത് കുടിയേറ്റവുമല്ലായിരുന്നു
എനിക്കങ്ങനെ തോനിയെങ്കിലും .
നിനക്കങ്ങനെ തോന്നുമെങ്കിലും,
നഷ്ടപെട്ടത് നിന്റെ മണ്ണുമല്ല.
നമുക്കുമേലൊരിക്കല് വളരും
പുല് നാമ്പുകളെ
നാമിന്ന് തിരയുകയില്ല ,
എങ്കിലും അതിവിടെ
എവിടെയോ ഇല്ലേ ?
അതാ പറഞ്ഞത്
നഷ്ടപെട്ടത് എന്റെ മണ്ണല്ല ;
അവന്റ്റേത് കുടിയേറ്റവുമല്ലായിരുന്നു
എനിക്കങ്ങനെ തോനിയെങ്കിലും .
കുടിയേറ്റം തന്നെ
ReplyDeleteഎനിക്കങ്ങനെ തോനിയെങ്കിലും ആശംസകള്‍
ReplyDeleteദൂരെ ദൂരെ ദൂരെ
ReplyDeleteഏതോ തീരം തേടിത്തേടി
യാത്രയനന്തമാം യാത്ര
ആദമിൻ മക്കൾ തൻ തുടർ യാത്ര....
കവിത ഇഷ്ടപ്പെട്ടു.
ശുഭാശംസകൾ......