Tuesday, November 12, 2013

ജലധാനം




ഈ ഭൂമി മുഴുവന്‍
ജലമായിരിക്കേണ്ടാതാണ്
പക്ഷെ .....
ചില ജല കണികകളുടെ മോഹം
മേലേ ആകാശത്തില്‍ ...
മേഘങ്ങളായി ..
പറന്ന് നടക്കണം
ആ ഇടവേളകളിലാണ് 
ഭൂമിയില്‍ കരയുണ്ടായത്
ആ കരയിലൊരിടക്കാല 

നേരം പോക്കുകളായി നമ്മളും .
മഴയായി പെയ്തും
ബാഷ്പമായി തീര്‍ന്നും ...
കാലങ്ങളായി
ജല കണങ്ങളുടെ
അനുഗ്രഹങ്ങളായി ....

ഒരു ജലധാനം പോലെ

4 comments:

  1. ജലം ജീവന്റെ ആധാരം

    ReplyDelete
  2. നന്നായി
    ഇടയ്ക്കു ചില ജീവിതം പിടക്കുന്നുണ്ട്

    ReplyDelete
  3. ജലം സ്നേഹം പോൽ നിർമ്മലം.

    നല്ലൊരു കവിത


    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്നു.

    ശുഭാശംസകൾ...

    ReplyDelete