കമ്പോളത്തിലെ ഷെല്‍ഫില്‍
അലങ്കരിച്ചു വച്ചിരിക്കുന്ന
ചെരുപ്പ് പോലെ ആണ്
ചിലപ്പോള്‍ ജീവിതം
ആരെങ്കിലും വാങ്ങും
ഇഷ്ടമുള്ള പോലെ ഉപയോഗിക്കും
ഏത് കല്ലിലും മുള്ളിലും
നടക്കാന്‍ വിധിക്കപെട്ടവര്‍
ഏത് ചെളിയിലും നടക്കണം
തേഞ്ഞ് തീരുവോളം
വാറ് പൊട്ടുവോളം
ഫാഷന്‍ മാറുവോളം
മറ്റൊരു ചെരുപ്പിനെ
അലങ്കരിച്ചു വച്ചിരിക്കുന്ന
ചെരുപ്പ് പോലെ ആണ്
ചിലപ്പോള്‍ ജീവിതം
ആരെങ്കിലും വാങ്ങും
ഇഷ്ടമുള്ള പോലെ ഉപയോഗിക്കും
ഏത് കല്ലിലും മുള്ളിലും
നടക്കാന്‍ വിധിക്കപെട്ടവര്‍
ഏത് ചെളിയിലും നടക്കണം
തേഞ്ഞ് തീരുവോളം
വാറ് പൊട്ടുവോളം
ഫാഷന്‍ മാറുവോളം
മറ്റൊരു ചെരുപ്പിനെ
വേല്ക്കുവോളം
നട നട നട ചെരുപ്പേ നട !
പാദരക്ഷയെന്ന മനോഹരമായ ഒരു നാമവും!!
ReplyDeleteമെതിയടിയാവുക!! അങ്ങനെയങ്ങു തേഞ്ഞു തീരില്ല.
ReplyDeleteനല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്ന്.
ശുഭാശംശകൾ...