Sunday, November 17, 2013

നിറഭേദങ്ങള്‍






ഒരു നിറത്തിനുമേല്‍ പൂശിയിരിക്കുന്ന
പല പല വര്‍ണ്ണങ്ങളെ

ഒന്നൊന്നായി കഴുകി കളയുന്ന
രസമുള്ള കളിയാണ് ജീവിതം
 
ശൈശവ/ബാല്യ വര്‍ണ്ണങ്ങളെ
മാതാപിതാക്കള്‍ കഴുകി കളയും

ബാല്യ/കൗമാര വര്‍ണ്ണങ്ങളെ
സ്വയം കഴുകി കളയും

കൗമാര/യൗവ്വന വര്‍ണ്ണങ്ങളെ
ഭാര്യ/ഭര്ത്താവവ് കഴുകി കളയും

ഒടുവിലാ വാര്‍ദ്ധക്യ  നിറത്തെ
മക്കളും കഴുകി കളയുന്നു....

3 comments:

  1. അവസാനം വിവര്‍ണ്ണം!

    ReplyDelete
  2. വർണ്ണം ചാർത്താനുള്ള ബ്രഷ് എല്ലാവരുടെ കൈയ്യിലും ഉണ്ട്. ഉപയോഗിക്കാനറിയില്ലെന്നു മാത്രം!!

    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.


    ശുഭാശംസകൾ....

    ReplyDelete
  3. രു നിറത്തിനുമേല്‍ പൂശിയിരിക്കുന്ന
    പല പല വര്‍ണ്ണങ്ങളെ

    ഒന്നൊന്നായി കഴുകി കളയുന്ന
    രസമുള്ള കളിയാണ് ജീവിതം..nannayirikunnu

    ReplyDelete