Monday, February 27, 2012

നക്ഷത്രങ്ങള്‍!

എത്രയാകാരമുണ്ടെങ്കിലെന്തെ-
ത്രവെളിച്ചമുണ്ടെങ്കിലെന്ത് ?
നിശയിലാകാശത്തൊരുകുഞ്ഞൊളി
പോലെമാത്രമെനിക്ക്നക്ഷത്രങ്ങള്‍!

No comments:

Post a Comment