Monday, February 27, 2012

ഇതിഹാസങ്ങളോട്

നിന്‍റെ
മഹാശിഖരങ്ങളില്‍ നിന്നും
കൊഴിഞ്ഞുവീണ ഇലകള്‍
വളമായതാണെന്‍റെ
കുഞ്ഞ് ചില്ലകളും
തളിരിലകളും...

2 comments: